മാളിയേക്കൽ കണ്ടി അക്ബർ അലി നിര്യാതനായി

മാങ്കാവ് : കമ്മത്ത് ലൈനിലെ ഷംന ഗോൾഡ് ഉടമ മാളിയേക്കൽ കണ്ടി അക്ബർ അലി (56) കുറ്റിയിൽതാഴം തഖ് വ പള്ളിക്ക് മുൻവശം "ഷംനാ മൻസിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : ഹസീന

മക്കൾ : ഷാഹിദ്, ഷംന

സഹോദരങ്ങൾ : അബ്ദുൾനാസർ, അസ്കർഅലി, മുഷ്താഖ്, സാഹിദ, സൈബു, സഫിയ, സുബൈദ, സൈനബ, പരേതയായ സുഹറാബി

മയ്യത്ത് നമസ്കാരം 06.09.2024 വെള്ളിയാഴ്ച രാവിലെ 9.30 മണിക്ക് കുറ്റിയിൽതാഴം തെഖ് വ ജുമാ മസ്ജിദിൽ, 10 മണിക്ക് പുതിയപാലം ജുമാ മസ്ജിദ്

കബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ 

Post a Comment

Previous Post Next Post