ഓലശ്ശേരി മറിയം നിര്യാതയായി

ഒളവണ്ണ : പരേതനായ ഓലശ്ശേരി ഉസ്സൻകുട്ടി എന്നവരുടെ ഭാര്യ മറിയം (93) നാഗത്തുംപാടം എ.കെ.വി റോഡ് സുന്നി പള്ളിക്ക് സമീപം സ്വവസതിയിൽ നിര്യാതയായി,

മക്കൾ ; മുഹമ്മദ്കുട്ടി, അസീസ്, സഫിയ, പരേതയായ ഉമ്മാച്ചു

മരുമക്കൾ :  ഉമ്മർകോയ, റംല, സീനത്ത്, പരേതനായ വി.ടി ബാവ കിണാശ്ശേരി(ബിരിയാണി)

മയ്യിത്ത് നമസ്കാരം 02.09.24 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ഒടുമ്പ്ര ജുമാ മസ്ജിദ് 

Post a Comment

Previous Post Next Post