മഠത്തിൽ ശരീഫ നിര്യാതയായി

കിണാശ്ശേരി : നോർത്ത് കിണാശ്ശേരി കെ.സി അബ്ദുൾ നാസറിന്റെ ഭാര്യ മഠത്തിൽ ശരീഫ (58) കുളങ്ങരപീടിക കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിതാഴം "താഴത്തേരി ജസ്ന" വസതിയിൽ വസതിയിൽ നിര്യാതയായി,

മക്കൾ : താഹ അമീർ 

മരുമക്കൾ : ഹസ്‌ന 

സഹോദരങ്ങൾ : നിസാർ, മൈമൂന, നജീബ്, അൻവർ, സമീർ, സജിത, ജംഷീറ

പിതാവ് : പരേതനായ ബിച്ചു 

മാതാവ് : പരേതയായ ആമിനബി 

മയ്യത്ത് നമസ്കാരം 29.09.2024 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post