ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

പൊക്കുന്ന് : ഫറോക്ക് കാരാട്ടിയാട്ടിൽ അബു ലബീബിൻ്റെയും, ഒളവണ്ണ കമ്പിളിപ്പറമ്പ് ചെറുകുന്നത്ത് ഡോ: ഷാഹിബ മുംതാസ് (ഇഖ്റ ഹോസ്പിറ്റൽ) ൻ്റേയും മകൾ ഇയാനാ ലബീബ് (ഒന്നര) വീട്ടിൽ വച്ച് കളിച്ചുകൊണ്ടിരിക്കെ  ബക്കറ്റിലെ വെള്ളത്തിൽ വീണ് മരണപ്പെട്ടു,

സഹോദരി : അലൈന ലബീബ്

പൊക്കുന്ന് മുജാഹിദ് പള്ളിക്ക് എതിർവശം ഉള്ള വസതിയിൽ വെച്ച് പൊതുദർശനത്തിനു ശഷം
മയ്യത്ത് നമസ്കാരം 28.09.2024 ശനിയാഴ്ച ഉച്ചക്ക്  പൊക്കുന്ന് മുജാഹിദ് പള്ളിയിൽ,

കബറടക്കം ഫറോക്ക് പേട്ട ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post