പാങ്ങാട്ട് ആമിന നിര്യാതയായി

കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ പാങ്ങാട്ട് മൊയ്തീൻ കോയയുടെ ഭാര്യ ആമിന (90) കിണാശേരി GVHSS നു സമീപം സ്വവസതിയിൽ നിര്യാതയായി .

മക്കൾ : ജമീല, അബ്ദുൽമജീദ് (പെയിൻ്റർ), അബ്ദുൽറസാഖ് (സുപ്രഭാതം), സുബൈർ (ദുബൈ), സഫിയ, സൈനബ, പരേതരായ സുബൈദ, റസിയ

മരുമക്കൾ : ആയിഷാബി, ഹബീബ, സക്കീർ, സുബൈർ, നസീറ, പരേതരായ ഹംസ, മമ്മദ് കോയ 

മയ്യത്ത് നമസ്കാരം 09.09.2024 തിങ്കളാഴ്ച രാവിലെ 9 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post