കിണാശ്ശേരി : കുളങ്ങര പീടികയിലെ ഗുഡ്സ് ഡ്രൈവർ അച്ചൻകണ്ടി ജമാലിൻ്റെ ഭാര്യ എ.പി സാബിറ (45) കുളങ്ങരപീടിക-കച്ചേരിക്കുന്ന് റോഡ് പവിഴം ബാങ്കിന് സമീപം സ്വവസതിയിൽ നിര്യാതയായി,
മക്കൾ : ജാസിം, നഷ്‌വ
പിതാവ് : സൈതലവി ഇടിയങ്ങര
മാതാവ് : ആയിഷബി
സഹോദരങ്ങൾ : മാരിയത്ത്, സക്കീർ, ജംഷീർ, സുഹറാബി, ബുഷറ
മയ്യത്ത് നമസ്കാരം 31.08.2024 ശനിയാഴ്ച രാവിലെ 9.30 മണിക്ക് കുളങ്ങരപീടിക സുന്നി ജുമാമസ്ജിദിൽ
Tags:
DEATH