പുറക്കാട്ടിരി : കിണാശ്ശേരി കുനിയിൽ പി.കെ ഗോപാലകൃഷ്ണൻ നായർ (81) പുറക്കാട്ടിരി "കിഴക്കെകാന്തക്കാളി" വസതിയിൽ നിര്യാതനായി,
ഭാര്യ : ബേബി
മക്കൾ : ജയകൃഷ്ണൻ (ചാർട്ടേഡ് എക്കൗണ്ടൻ്റ്), ഹരീഷ് (ഇൻഷുറൻസ് സർവെയർ)
മരുമക്കൾ : ലോല, ജിഷ (PRO NHRM നരിക്കുനി)
സഹോദരങ്ങൾ : ഭാസ്കരൻ(കനറാബാങ്ക്), പി.കെ പ്രഭാകരൻ കിണാശ്ശേരി, ലക്ഷ്മീദേവി, രവീന്ദ്രനാഥ് കിണാശ്ശേരി, പരേതരായ പത്മാവതിയമ്മ, ബാലകൃഷ്ണൻ നായർ, പുരുഷോത്തമൻ
Tags:
DEATH