ഉമ്മുക്കുൽസു നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ നജാത്ത് അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ഉമ്മുകുൽസു (74) കിണാശ്ശേരി നോർത്ത് "നജാത്ത് മൻസിൽ" വസതിയിൽ നിര്യാതയായി,

മക്കൾ : അബ്ദുല്ലത്തീഫ്, മുഹമ്മദ്മുസ്തഫ, ഷാഹിദ, സെറീന, ഹസീന, ഷമീന, ജാഫർ

മരുമക്കൾ : അബ്ദുൽമജീദ് (ത്രീസ്റ്റാർ ഏജൻസീസ്, പാളയം), മഹറൂഫ് മണക്കടവ്, അബ്ദുൽസലീം ഫറോക്ക്, നൗഷാദ് പരപ്പിൽ, സൈനബി, സബിത, സുഹാന

മയ്യത്ത് നമസ്കാരം 05.08.2024 തിങ്കളാഴ്ച രാത്രി 8.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post