മാനഞ്ചേരി ഇബ്രാഹിം നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് മാനഞ്ചേരി ഇബ്രാഹിം (82) കളരിക്കണ്ടി പറമ്പ് "സുഹറമൻസിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : ഇമ്പിച്ചിപാത്തുമ്മെയ്

മക്കൾ : റഹീം (ദുബായ്), നാസർ (ഡ്രൈവർ, കല്ലായി ഗുഡ്സ് ഷെഡ്), പരേതരായ സുഹറ, കബീർ

മരുമക്കൾ : ഹംസ എരഞ്ഞിക്കൽ, ജാസ്മിൻ, ഷബാന, റാഷിദ

സഹോദരങ്ങൾ : സൈനബ, പരേതരായ ആലി, ഉമ്മർ, സിദ്ദീഖ്, ഖദീശ

മയ്യത്ത് നമസ്കാരം 04.08.2024
ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post