അടച്ചിക്കാട്ട് സരോജിനി നിര്യാതയായി

കിണാശ്ശേരി പരേതനായ അടച്ചിക്കാട്ട് കൃഷ്ണൻ എന്നവരുടെ ഭാര്യ സരോജിനി (90) തോട്ടുമ്മാരം "പൂവത്തുംകണ്ടി പറമ്പ്" വസതിയിൽ നിര്യാതയായി

മക്കൾ : പ്രഭാകരൻ, പുരുഷോത്തമൻ, വിനോദിനി, ശോഭന, സുനിപ്രഭ, പരേതരായ മല്ലിക, രജനി

മരുമക്കൾ : പ്രകാശൻ മാങ്കാവ്, ഗോപി, വത്സല, വനജ, പരേതരായ ബാബു, സോമൻ

ശവസംസ്കാരം 13 8 2024 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post