നടേലത്ത് പറമ്പ് ബാവ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി ഗവൺമെൻ്റ്  ഹൈസ്കൂളിന് പിൻവശം എൻ.പി ബാവ (65)
"മേനാടത്ത് പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : സുബൈദ

മക്കൾ : മുജീബ് റഹ്മാൻ (മീൻ കച്ചവടം കുളങ്ങരപീടിക), നൂർജഹാൻ, മുബീന

മരുമക്കൾ : നംഷാർ കൊമ്മേരി, സാജുദ്ദീൻ പാളയം, സഹീറ

സഹോദരങ്ങൾ : യാഹു, പരേതയായ ബിച്ചായി

മയ്യത്ത് നമസ്കാരം 22.08.2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post