കിണാശ്ശേരി : വലിയപറമ്പത്ത് അബ്ദുറഹിമാൻ (64) കിണാശ്ശേരി മുജാഹിദ് പള്ളിക്ക് സമീപം "ഹാരിസ് മൻസിൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : കച്ചു
മക്കൾ : ഹാരിസ്, റോസിന, സാബിറ
മരുമക്കൾ : റിസാൽ, അനസ്
മയ്യത്ത് നമസ്കാരം 13.08.2024 ചൊവ്വാഴ്ച രാവിലെ 9.30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ