പാണ്ടികശാല ആയിഷബി നിര്യാതയായി

കിണാശ്ശേരി : പരേതനായ വലിയവീട്ടിൽ അൻസാരി മമ്മദ് കോയഹാജിയുടെ ഭാര്യ ആയിഷബി (96) പൊക്കുന്ന് യു.പി സ്കൂളിന് പിൻവശം 'പഷ്ണൂർ പറമ്പ്" വസതിയിൽ നിര്യാതയായി,

മക്കൾ : കുഞ്ഞഹമ്മദ്കോയ, ആലി, അബ്ദുൾഅസീസ്

മരുമക്കൾ : ഫാത്തിമ, സുലൈഖ നസീറ

സഹോദരങ്ങൾ : ആലിമൂപ്പൻ, മൊയ്തീൻകോയ, ആയിഷ, പരേതയായ ബിച്ചിപാത്തു

മയ്യത്ത് നമസ്കാരം 10.08.2024 ശനിയാഴ്ച രാത്രി 7.10 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ 

Post a Comment

Previous Post Next Post