മരക്കനങ്ങോട്ട് ഇമ്പിച്ചാലി നിര്യാതനായി

മാങ്കാവ് : റിലയൻസ് ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ മരക്കനങ്ങോട്ട് ഇമ്പിച്ചാലി (78) പുളിക്കൽതാഴം ചെറുനിലം പറമ്പ് "സാജുദ്ദീൻ മൻസിൽ" വസതിയിൽ നിര്യാതനായി,

ഭാര്യ : വടക്കേതടത്തിൽ ബീവി

മക്കൾ : റുക്സാബി, മുഹമ്മദ്റഫീഖ്, സഫറുദ്ദീൻ, ഷൗക്കത്തലി, സാജുദ്ദീൻ

മരുമക്കൾ : ജാഫർ ചെറുവണ്ണൂർ, ഉമ്മുസുലൈ, ഷെമീന, റംല, റസീന, ഷമീമ

സഹോദരങ്ങൾ : ഖദീജ, നഫീസ

മയ്യത്ത് നമസ്കാരം 01.08.2024 വ്യാഴാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post