കള്ളിക്കുന്ന് ഹസ്സൻ നിര്യാതനായി

ഒളവണ്ണ : കള്ളിക്കുന്ന് വല്ലിച്ചിലോട്ട് ഹസ്സൻ (71)
കള്ളിക്കുന്ന്  വസതിയിൽ നിര്യാതനായി,

ഭാര്യ : ആയിഷബി

മക്കൾ : നിസാർ, അസ്മാബി, ഷഫീർ, ജംഷീർ, ബഷീർ, നിസാബി, സഹീർ, നസ്രീന, സജീർ

മരുമക്കൾ : മജീദ്, ഷംസാദ്, ജബ്ബാർ
സഫിയ, സൈറാബാനു, ഫർഹാന, സജ്ന

സഹോദരൻ : മൊയ്തീൻ

മയ്യത്ത് നമസ്കാരം 01.08.2024 വ്യാഴാഴ്ച വൈകിട്ട്  6 മണിക്ക്  ഒടുമ്പ്ര പള്ളിയിൽ

Post a Comment

Previous Post Next Post