ജയഭാരതി രാഘവൻ മാസ്റ്റർ നിര്യാതനായി

മാങ്കാവ് : ഗോവിന്ദപുരം എ.യു.പി സ്കൂൾ മുൻ അധ്യാപകനും, മാങ്കാവ് ജയഭാരതി കോളേജ് സ്ഥാപകനുമായ രാഘവൻ നായർ (87) തളിക്കുളങ്ങര ഡട്ട് കോംപൗണ്ട് "അനർഘ"  വസതിയിൽ നിര്യാതനായി,

ഭാര്യ : പങ്കജാക്ഷി അമ്മ

മക്കൾ : ഡോ. നിർമ്മൽ, കൃഷ്ണകുമാർ, അനർഘ 

മരുമകൾ : മഞ്ജുഷ 

ശവസംസ്കാരം 01.08.2024 വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം 

Post a Comment

Previous Post Next Post