ഖൈറുദ്ധീൻ മാസ്റ്റർ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പള്ളി വൈസ് പ്രസിഡണ്ട് കല്യാണത്തോപ്പ് പറമ്പ് ഖൈറുദ്ധീൻ മാസ്റ്റർ (72) നോർത്ത് പള്ളിക്ക് പിൻവശം "കോണാംവീട് പറമ്പ്" വസതിയിൽ നിര്യാതനായി,

ഭാര്യ : ആലിങ്ങൽ മീത്തൽ ഫാത്തിമ (മാളു)

മക്കൾ : മുഹമ്മദ്‌ സുഹൈൽ ദുബായ്, അബ്ദുൽജലീൽ, ഉമൈറത്തുബീവി, ആയിഷ റഹീന

മരുമക്കൾ : മുഹമ്മദ്‌ ഇക്ബാൽ കിണാശ്ശേരി, അബ്ദുള്ള റൗഫ് വെട്ടത്തൂര്, ജസീല, ഫാരിദ

സഹോദരങ്ങൾ : മൊയ്തീൻകോയ പുത്തൂർമഠം, പരേതരായ ബിച്ചായിശ, ബിച്ച

മയ്യത്ത് നമസ്കാരം 03.05 2024 വെള്ളിയാഴ്ച രാവിലെ 10.30 മണിക്ക് കിണാശ്ശേരി നോർത്ത് പള്ളിയിൽ, കബറടക്കം കോന്തനാരി കബർസ്ഥാനിൽ

Post a Comment

Previous Post Next Post