ആദംഅജറു നിര്യാതനായി

കിണാശ്ശേരി : മത്സ്യ മാർക്കറ്റിന് പിൻവശം  
അറക്കൽ തൊടു ഹസ്സൻ എന്നവരുടെ മകൻ ആദം അജറു (39) "മാനഞ്ചേരിതാഴം" വസതിയിൽ നിര്യാതനായി,

മാതാവ് : ബിച്ച

സഹോദരങ്ങൾ : ഉബൈദ്(ബാബു), നൗഷാദ്, റസീന, ആരിഫ, റുബീന

മയ്യത്ത് നമസ്കാരം 09.05.2024 വ്യാഴാഴ്ച വൈകിട്ട് 3:00 മണിക്ക് കുളങ്ങര പിടിക സുന്നി ജുമാമസ്ജിദ്

കബറടക്കം മാത്തോട്ടം കബർസ്ഥാനിൽ

Post a Comment

Previous Post Next Post