ബിച്ചിപാത്തു നിര്യാതയായി

കിണാശ്ശേരി : പരേതനായ കാരപ്പൊയിൽ അഹമ്മദ് കോയ എന്നവരുടെ ഭാര്യ ബിച്ചിപാത്തു (92) കുളങ്ങരപീടിക "പള്ളിക്കോത്ത്" വസതിയിൽ നിര്യാതയായി

മക്കൾ : ആമിന, കോയഞ്ഞി, ഖദീജ, റഷീദ, റഫീഖ്

മരുമക്കൾ : കോയമോൻ ഒളവണ്ണ, സഫിയ, ഷംസീല, പരേതരായ മൊയ്തീൻകോയ, മുഹമ്മദ്കുട്ടി

മയ്യത്ത് നമസ്കാരം 01.05.2024 ബുധനാഴ്ച രാത്രി 8:30 മണിക്ക് പൊക്കുന്ന് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post