ഒളവണ്ണ : മാത്തറ "റെഡ് എക്സ്" ഫാൻസി ഷോപ്പ് ഉടമ തെക്കെ പുതിയേടത്ത് അബ്ദുൾ അസീസ് (56) കുന്നത്തുപാലം "വടക്കും പുനത്തിൽ" വസതിയിൽ നിര്യാതനായി,
ഭാര്യ : റമീജ
മക്കൾ : റഷാദ് ദുബായ്, റഹീസ്, റാഷിദ
മരുമക്കൾ : ഫാസിൽ ഫറോക്ക്, നെസറുജ, ദിൽഫ ഫർസാന
സഹോദരങ്ങൾ : കുഞ്ഞോക്കു, ബഷീർ, ഇയ്യാത്തുട്ടി, പരേതരായ കുട്ട്യാൻകോയ, ആലി, മുഹമ്മദ്കുട്ടി, സഹീർ
Tags:
DEATH