പെരുമണ്ണ : കിണാശ്ശേരി സ്വദേശി മണക്കടവൻ സൈതലവി ഹാജി (78) പെരുമണ്ണ വിദ്യാത്മിക സ്കൂളിന് സമീപം കൊല്ലക്കാൻ പറമ്പ് "മണക്കടവൻ ഹൗസ്" വസതിയിൽ നിര്യാതനായി,
കിണാശ്ശേരി സുന്നി സെൻ്ററിലെ ആദ്യകാല റിസീവറായിരുന്നു.
ഭാര്യ : പരേതയായ സൈനബ
മക്കൾ : കുഞ്ഞിമൊയ്തീൻ, സ്വാലിഹ്, സുബൈർ, ഫാത്തിമ, റസീന, ഹാജറ, ഹസീന
മരുമക്കൾ : കുഞ്ഞിബാവ നല്ലളം, ഷാജഹാൻ തോട്ടുമ്മാരം, സലിം മാത്തറ, ഫൈസൽ അന്നശ്ശേരി, മൈമൂന, ഷംന, ബിനീഷ
സഹോദരങ്ങൾ : മണക്കടവൻ മുഹമ്മദ്, പരേതനായ അഹമ്മദ് എന്ന കുഞ്ഞാവ
Tags:
DEATH