അടച്ചിക്കാട്ട് വിലാസിനി നിര്യാതയായി

കിണാശ്ശേരി : പരേതനായ അടച്ചിക്കാട്ട് ഭാസ്കരൻ എന്നിവരുടെ ഭാര്യ വിലാസിനി (83) ഇഖ്റ ക്ലിനിക്കിന് പിൻവശം അടച്ചിക്കാട്ട് പറമ്പ് വസതിയിൽ നിര്യാതയായി,

മക്കൾ : മണി, ചിത്ര, ബിന്ദു, സിന്ധു

മരുമക്കൾ : മോഹനൻ, വിനോദ്, സന്തോഷ്, സുഗുണകുമാരി

ശവസംസ്കാരം 06.04.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post