കക്കോടി : കിണാശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻപ്രസിഡന്റ് എം.കെ ഗോപിനാഥിന്റെ പിതാവ് പയിമ്പ്ര റോഡ് നെരവത്ത് കുട്ടികൃഷ്ണൻ നായർ (81) കക്കോടി പടിഞ്ഞാറ്റുമുറി "നെരവത്ത് സ്മിതം" വസതിയിൽ നിര്യാതനായി,
ഭാര്യ : എം കെ സുലോചന
മക്കൾ : ഗോപിനാഥ്, സ്മിത
മരുമക്കൾ : അഴകത്ത് കൃഷ്ണദാസ് (ചാത്തമംഗലം), രേഷ്മ (സ്റ്റാഫ് നേഴ്സ് ബീച്ച് ഹോസ്പിറ്റൽ)
സഹോദരങ്ങൾ : ദേവകിയമ്മ, പരേതയായ ജാനകിയമ്മ
ശവസംസ്കാരം 15.9.2023 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽമ്മഢ്യ
Tags:
DEATH