പൂവാട്ടുപറമ്പ് : നഹാന്റകത്ത് പുതിയ മാളിയേക്കൽ നസീർ (53) പെരിയങ്ങാട് "നജാസ്" വസതിയിൽ നിര്യാതനായി,
ഭാര്യ : കരിയമ്പത്ത് ഷർമിന
മക്കൾ : നാഫിസ്, നജനസീർ, നെബുവാൻ
മരുമകൾ : ലിനൂഫർ
പിതാവ് : പരേതനായ അബ്ദുള്ള കോയ
മാതാവ് : പരേതയായ നഹാന്റകത്ത് കദീശബി
സഹോദരങ്ങൾ : കുഞ്ഞമ്മു, അൻവർ, സലിം, കുഞ്ഞ, ബിച്ചു, സഫിയ, സൈറ, പരേതനായ മൊയ്തീൻ കോയ
മയ്യത്ത് നമസ്കാരം 7.7.2023 വെള്ളിയാഴ്ച രാവിലെ 8:00 മണിക്ക് പൂവാട്ടുപറമ്പ് തടായിൽ ജുമാ മസ്ജിദിൽ,
Tags:
DEATH