വയൽവീട്ടിൽ സഫിയ നിര്യാതയായി

ഒളവണ്ണ : വയൽവീട്ടിൽ ഹസ്സൻ എന്നവരുടെ ഭാര്യ പി.കെ സഫിയ (65) കമ്പിളിപറമ്പ് "കമ്പിളിയിൽ ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ : ഫൈസൽ (പന്തൽ), അർഷാദ് (പുളി), മുനീർ (വലിയങ്ങാടി), സുമീറ, ജംഷീറ

മരുമക്കൾ : അബ്ദുൾസമദ് മണക്കടവ്, ജലീൽ താമരശ്ശേരി, നൂർജഹാൻ, സജ്ന മുബഷിറ 

സഹോദരങ്ങൾ : ഹമീദ്, അഷറഫ്, റഫീഖ്, റംല, പരേതയായ സൈനബ

മയ്യത്ത് നമസ്കാരം 27.7.2023 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ്

Post a Comment

Previous Post Next Post