ഇലക്ട്രീഷ്യൻ കെ.ടി ആലി നിര്യാതനായി

ഒളവണ്ണ : കമ്പിളിപറമ്പ് ഇലക്ട്രീഷ്യൻ  കരിയാട്ട്തറ ആലി (81) കയറ്റിയിൽ റോഡ് "കെ.ടി ഹൗസ്" വസതിയിൽ നിര്യാതനായി,

ഭാര്യ : മണപ്പാട്ട് ആയിഷ

മക്കൾ : അഷറഫ് (ഓട്ടോ ഡ്രൈവർ) നൗഷാദ് (ഡിപ്ലോമാറ്റിക് സ്റ്റോർ പാളയം), ഇല്യാസ് (ഹോം നീഡ്സ് കമ്പിളിപറമ്പ്)

മരുമക്കൾ : താഹിറ, റെജീന, മുനീറ

സഹോദരങ്ങൾ : മരക്കാർകുട്ടി, നാസർ, മറിയം, ആയിഷ, പരേതനായ മുഹമ്മദ്

മയ്യത്ത് നമസ്കാരം 26.7.2023 ബുധനാഴ്ച രാവിലെ 8:30 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദ്

Post a Comment

Previous Post Next Post