പി.പി.കെ കമ്മു നിര്യാതനായി

ഒളവണ്ണ : കിണാശ്ശേരിയിലെ പി.പി.കെ ലൈറ്റ് ആന്റ് സൗണ്ട്സ് ഉടമ  പടിഞ്ഞാറെപ്പള്ളിക്കൽ കമ്മു (75) കള്ളിക്കുന്ന് കരിയാത്തൻകാവ് "പടിഞ്ഞാറേ പള്ളിക്കൽ" വസതിയിൽ നിര്യാതനായി

ഭാര്യ : പരേതയായ ഇ.കെ. ഇമ്പിച്ചാമിന

മക്കൾ : റഹീം, റഫീഖ്‌, റസീന, റൈഹാനത്ത്

മരുമക്കൾ : അബ്ദുൾ ലത്തീഫ് (ചേവായൂർ), അഷറഫ് (അത്തോളി), ആയിഷ, റഹീന

മയ്യത്ത് നമസ്കാരം 08.05.2023 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഒടുമ്പ്ര പഴയ ജുമുഅത്ത് പള്ളിയിൽ

Post a Comment

Previous Post Next Post