എ.പി അബ്ദുല്ല മുസ്‌ലിയാർ നിര്യാതനായി

കിണാശ്ശേരി : പൊക്കുന്ന് കോന്തനാരി മഹല്ല് ഖാസിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എ.പി അബ്ദുള്ള മുസ്ലിയാർ (83) പൊക്കുന്ന് "എടറക്കൽ" വസതിയിൽ നിര്യാതനായി,

നിരവധി മഹല്ലുകളുടെ ഖാസിയും അനേകം ദീനീ സ്ഥാപനങ്ങളുടെ സാരഥിയുമായിരുന്ന അബ്ദുള്ള മുസ്ലിയാർ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏതാനും വർഷങ്ങളായി വിശ്രമത്തിലായിരുന്നു

ഭാര്യ : പരേതനായ ബേപ്പൂർ ഖാസിയുടെ മകൾ ആയിഷ ബീവി

മക്കൾ :  മുസ്തഫ (റിയാദ്), അബ്ദുൽ മജീദ് (ഒമാൻ),ശിഹാബുദ്ദീൻ സഖാഫി, അബ്ദുൽ ഫത്താഹ്, നഫീസത്തുൽ മിസ് രിയ, ഉമ്മുസൽമ, റയ്ഹാനത്, പരേതനായ ദാവൂദ് അമീൻ

മരുമക്കൾ : ബഷീർ (നല്ലളം), അബ്ദുൽ റസാഖ് (മാവൂർ), ബഷീർ (ചാലിയം), അർഷന,  മൈമൂന, ഹഫ്സ, റംല, ഫാത്തിമഅനീസ

സഹോദരങ്ങൾ : ബീരാൻ (മാനു) അബ്ദുൽ സമദ് മദനി, അബ്ദുൽ കരീം, ആയിഷ, സഫിയ, റുഖിയ, പരേതരായ അബ്ദുറഹിമാൻ മുസ്‌ലിയാർ, സൈനബ

മയ്യത്ത് നമസ്കാരം 7.5.2023 ഞായറാഴ്ച രാത്രി 9 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post