മഠത്തിൽ ആമിനബി (ബിച്ചീമ) നിര്യാതയായി

കിണാശ്ശേരി : പരേതനായ മഠത്തിൽ ബിച്ചു എന്നവരുടെ ഭാര്യ ആമിനബി (80) (ബിച്ചീമ്മ) കുളങ്ങരപീടിക തയ്യിൽതാഴം-കച്ചേരിക്കുന്ന് റോഡ് "താഹ ഹൗസ്" വസതിയിൽ നിര്യാതയായി,

മക്കൾ :  നജീബ്, നിസാർ (പൊക്കുന്ന് മത്സ്യവ്യാപാരി), അൻവർ, സമീർ (റെഡ് സൈൻ ആർട്ടിസ്റ്റ്), മൈമൂന, ശരീഫ, സജിത, ജംഷീറ 

മരുമക്കൾ : നാസർ കാളൂർറോഡ്, സിംബാദ്, അൻവർസാദിഖ് പട്ടേൽതാഴം, സാജിത (ആരോഗ്യവകുപ്പ്), റംലാബി, തെസ്‌ലീന, സജ്ന, പരേതനായ താഴത്തേരി കോയ

സഹോദരൻ : ഖാദർ കൊടിനാട്ട്മുക്ക്

മയ്യത്ത് നമസ്കാരം 25.5.2023 വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് കൊന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post