ആനവാതുക്കൽ ഖദീജ നിര്യാതയായി

കിണാശ്ശേരി : പരേതനായ മുഹമ്മദ് മൂസ അബ്ദുള്ള എന്നവരുടെ ഭാര്യ ആനവാതുക്കൽ കദീജ (65) കടുപ്പിനി  അൻവാറുൽ ഇസ്ലാം മസ്ജിദിന് സമീപം "ഹിഫ്സുൽ മഹൽ" വസതിയിൽ നിര്യാതയായി

മക്കൾ : റിയാസ്, അലി അക്ബർ, റിഷാദ്, 

മരുമക്കൾ : ജസീന, സബീന, ഷാലിമ

സഹോദരങ്ങൾ : സലാം, നൂർജഹാൻ 

മയ്യത്ത് നമസ്കാരം 24.4.2023 തിങ്കളാഴ്ച രാവിലെ 9.30 ന് കടുപ്പിനി അൻവാറുൽ ഇസ്ലാം മസ്ജിദിൽ കബറടക്കം

കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post