മാങ്കാവ് : കച്ചേരിക്കുന്ന് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ 19 മത് വാർഷികാഘോഷം ഡോ: പാർവതി (പീഡിയാട്രീഷൻ) ഉദ്ഘാടനം ചെയ്തു
കുട്ടികളുടെ കയ്യെഴുത്തുപ്രതിയായ കണിക്കൊന്ന എന്ന പുസ്തകം പ്രൊഫ: കെ.കെ.രമേഷ് (റിട്ട: പ്രൊഫസർ ഐ ഐ എം കോഴിക്കോട്) പ്രകാശനം ചെയ്തു, തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു
Tags:
public news