ദമാമിൽ വെച്ച് നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പോത്തഞ്ചേരി താഴം  കെ പി അബ്ദുൽ റസാക്ക് (57) സൗദി അറേബ്യയിലെ ദമാമിൽ വച്ച് നിര്യാതനായി

ഭാര്യ : കെ സുലൈഖ

മക്കൾ : ഷിജിൽ , റാസിക്ക് , അഷീബ , അനീഷ

മരുമക്കൾ : റാഷിദ്പൊക്കുന്ന് , സാബിത്ത് അലി പുറക്കാട്ടിരി , ജെസ്‌ന , ഹുദ

സഹോദരങ്ങൾ : മൊയ്തീൻ കോയ , അഷറഫ് , സക്കീർ , ആമിന ,ഖദീജ ,അസ്മാബി ,സൗദ നസീറ

കബറടക്കം പിന്നീട്

Post a Comment

Previous Post Next Post