പണിക്കവീട്ടിൽ അഹമ്മദ് സയ്യിദ് നിര്യാതനായി

കിണാശ്ശേരി : കുളങ്ങര പീടിക പണിക്കവീട്ടിൽ അഹമ്മദ് സയ്യിദ് (74)  പി.വി.എസ് എമറാൾഡ് ഫ്ലാറ്റിന് എതിർവശം " പണിക്ക വീട്ടിൽ " വസതിയിൽ നിര്യാതനായി

ഭാര്യ : പരേതയായ തറയിൽ നജ്മ

മക്കൾ : അജിത് അഹമ്മദ് അബുദാബി, അൻവർ അഹമ്മദ് അബുദാബി, അൻസില ഖദീജ

മരുമക്കൾ : ബലിയമ്പ്ര സാഹിർ മുക്കം, ജംഷിന, നൂറ മറിയം

സഹോദരങ്ങൾ : ഷംസുദ്ദീൻ , കമറുദ്ദീൻ , സാബുജൻ , ലൈല, ഹഫ്സ , സഫിയ എല്ലാവരും തൃശ്ശൂർ

മയ്യത്ത് നമസ്കാരം 21 12 2022 വൈകുന്നേരം നാലുമണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post