കിണാശ്ശേരി പി.ടി ആയിഷബി നിര്യാതയായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ എ.ടി മുഹമ്മദ് കോയ എന്നവരുടെ ഭാര്യ
പി.ടി ആയിഷബി (64)  വി.ടി.കെ.സി പറമ്പ് " പിടി ഹൗസ് " വസതിയിൽ നിര്യാതയായി

മാതാവ് : ഫാത്തിമ

മക്കൾ : ജസീല , ജസ്‌ന , ജംഷി , ജുബീന , ജാബിർ 

മരുമക്കൾ : സഹീർ , സജീബ് , ശലത് , ഷെഫുഹന.പരേതനായ മുസ്തഫ  

സഹോദരങ്ങൾ :  അബ്ദുൽ ഗഫൂർ , അബ്ദുൽ നാസർ. പരേതനായ അബൂബക്കർ

മയ്യത്ത് നമസ്ക്കാരം 20.12.2022 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് കോന്തനാരി പള്ളിയിൽ.

Post a Comment

Previous Post Next Post