ടി.കെ. അനിൽ കുമാർ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി നോർത്ത് പരേതനായ കുളപ്പുറത്ത് കണ്ടി ഗോപാലൻ എന്നവരുടെ മകൻ ടി.കെ. അനിൽകുമാർ (55) നൂഞ്ഞിയിൽ പാർക്കിന് എതിർവശം "നൂഞ്ഞിയിൽ മേത്തൽ പറമ്പ് " വസതിയിൽ നിര്യാതനായി,

ഭാര്യ : സവിത

മക്കൾ : മേഹുൽ, ജീഗിൽ

സഹോദരങ്ങള്‍ : പ്രേമരാജൻ, സുരേന്ദ്രന്‍, രജനി, പരേതരായ ശാന്ത, ബാബു ചന്ദ്രന്‍

ശവസംസ്കാരം 1.11.22 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് പുതിയപാലം ശ്മശാനത്തിൽ

Post a Comment

Previous Post Next Post