വാളക്കട തറമ്മൽ സുബൈദ നിര്യാതയായി

കിണാശ്ശേരി : കുളങ്ങരപീടിക പരേതനായ വാളക്കടതറമ്മൽ മോയിൻകുട്ടി മൂപ്പൻ എന്നവരുടെ മകൾ സുബൈദ (65) "വാളക്കട തറമ്മൽ" വസതിയിൽ നിര്യാതയായി,

സഹോദരങ്ങള്‍ : ഉമ്മർ, അബ്ബാസ്, സക്കീന

മയ്യത്ത് നമസ്കാരം 7.10.2022 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post