കള്ളിക്കുന്ന് അബ്ദുള്‍ ഖാദർ നിര്യാതനായി

ഒളവണ്ണ : കമ്പിളിപറമ്പ് പുത്തലത്ത് അബ്ദുൾഖാദർ (80) കള്ളിക്കുന്ന് "പുത്തലത്ത് " വസതിയിൽ നിര്യാതനായി,

ഭാര്യ : പരേതയായ നബീസ

മക്കൾ : അബ്ദുള്‍ അസീസ്, മൂസക്കോയ (സൌദി അറേബ്യ), ഷർമദ്ഖാൻ (ലേ മാർക്ക് ബിൽഡേർസ്), ജലീൽ (ഇൻഡസ്ട്രിയൽ കിണാശ്ശേരി), സമീറ

മരുമക്കൾ : ഷാജി കിണാശ്ശേരി, ലൈല, നൂർജഹാൻ, അഫ്സത്ത്, ഷബ്ന

മയ്യത്ത് നമസ്കാരം 06.09.2022 ചൊവ്വാഴ്ച വൈകു : 4 മണിക്ക് ഒടുമ്പ്ര ജുമാമസ്ജിദിൽ

Post a Comment

Previous Post Next Post