പയ്യാനക്കൽ : കോഴിക്കോട് ബീച്ച് ബോട്ടൽസ് ഉടമ വാടിയിൽ ചെറിയ പുരയിൽ അബ്ദുൽ ഖാദർ (68) പയ്യാനക്കൽ ജുമാ മസ്ജിദ് റോഡ് ചാമുണ്ഡി വളപ്പ് "സ്വരലയ റസിഡൻസ്" വസതിയിൽ നിര്യാതനായി,
ദീർഘകാലം കിണാശ്ശേരിയിലായിരുന്നു താമസിച്ചിരുന്നത്
ഭാര്യ : .കോഴിക്കോടൻ വീട്ടിൽ ഖദീജ (കച്ചു)
മക്കൾ: മിയാൻദാദ്, മുഹമ്മദ് ദിയൂഫ്, നിമിത
മരുമക്കൾ : അൽഫാസ് (ഇൻഷുറൻസ്), ജംഷീന
സഹോദരങ്ങൾ : അബ്ദുസമദ്, ഇമ്പിച്ചി പാത്തുമ്മബി (കുൻത്ത) അസ്മാബി, പരേതനായ അബ്ദുറഹ്മാൻ
Tags:
DEATH