കിണാശ്ശേരിയിലെ ബാർബർ കപ്പാടത്ത് ഹമീദ് നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരിയിലെ ആദ്യകാല ബാർബർ ഷോപ്പ് ഉടമ കപ്പാടത്ത് അബ്ദുള്‍ ഹമീദ് (74) കിണാശ്ശേരി യതീംഖാന റോഡ് വട്ടോളിക്കണ്ടി പറമ്പ് വസതിയിൽ നിര്യാതനായി,

ഭാര്യ : ബിച്ചു

മക്കൾ : ഫൌസിയ, അസ്മാബി, റഹ് മത്ത്, സീനത്ത്

മരുമക്കൾ : മുസ്തഫ വണ്ടൂർ, മനാഫ് കിണാശ്ശേരി (പെയ്ൻ്റർ),  ഫൈസൽ പരപ്പനങ്ങാടി, മുജീബ് മത്തോട്ടം

സഹോദരങ്ങള്‍ : താഹിറ, സൈനബ, പരേതരായ മമ്മദ്, അഹമ്മദ്കുഞ്ഞി, മൊയ്തീൻകോയ, അബു, മുഹമ്മദ്, മൂസ, ഇസ്മായീൽ, സൈനബ, പാത്തുമ്മെയ്

മയ്യത്ത് നമസ്കാരം 19.09.2022 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post