സി.കെ ഷഫീഖിൻ്റെ മാതാവ് നിര്യാതയായി

കിണാശ്ശേരി : പരേതനായ ചുണ്ടൻകണ്ടി മമ്മദ്കോയ എന്നവരുടെ ഭാര്യ സി.കെ.ആയിഷബി (77) കിണാശ്ശേരി നോർത്ത് മർഹബ ഹാളിന് പിൻവശം എടക്കര പറമ്പ് വസതിയിൽ നിര്യാതയായി,

മക്കൾ : സലീം, ഷഫീഖ്, നാസർ, ഫൈസൽ

മരുമക്കൾ : റാബിയ, സുലൈഖ, ജംഷീദ, റസീന

സഹോദരങ്ങള്‍ : ബിച്ചിപാത്തുമെയ്, ഉമ്മയ്യ, പരേതരായ മമ്മദ്കോയ, പാത്തുമ്മെയ്, കദീശെയ്

മയ്യത്ത് നമസ്കാരം 13.08.2022 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post