നവജാത ശിശു മുഹമ്മദ് യുഹാൻ നിര്യാതനായി

കിണാശ്ശേരി : കിണാശ്ശേരി യതീംഖാന റോഡ് കുറ്റിച്ചിറ പഴയ പള്ളിത്താഴം അബ്ദുള്‍ കബീർ എന്നവരുടെ മകൻ മുഹമ്മദ് യുഹാൻ (76 ദിവസം) ചേറാംവീട് പറമ്പ് "വെളുത്തേടത്ത് ഹൌസ് " വസതിയിൽ നിര്യാതനായി,

മാതാവ് : വെളുത്തേടത്ത് സ്വാലിഹ

സഹോദരി : ആയിഷ ഷിസ

മയ്യത്ത് നമസ്കാരം വൈകിട്ട് കിണാശ്ശേരി ഷാഫി ജുമാമസ്ജിദിൽ

ഖബറടക്കം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post