മണൽതാഴം കെ.ഉണ്ണികൃഷ്ണന്‍ നിര്യാതനായി

മാങ്കാവ് : റിട്ട : വിജയ ബാങ്ക് ഉദ്യോഗസ്ഥന്‍ മണൽതാഴം കെ. ഉണ്ണികൃഷ്ണന്‍ (80) ശ്രീ വളയനാട് ക്ഷേത്രം പടിഞ്ഞാറെ നട എകരത്ത് പറമ്പ് "ഉമാഹരി" വസതിയിൽ നിര്യാതനായി,

ഭാര്യ : കിഴക്ക് വീട്ടിൽ ദേവയാനി

മക്കൾ : ഉമേഷ്, ഹരീഷ്

മരുമക്കൾ : ദീപ്തി, അഞ്ജു

ശവസംസ്കാരം 17.08.2022 ബുധനാഴ്ച രാവിലെ 11 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post