കിണാശ്ശേരി : തോട്ടുമ്മാരം ഇഖ്റ ക്ലിനിക്കിന് പിൻവശം പരേതനായ പണ്ടാറതോപ്പിൽ അബൂബക്കർ എന്നവരുടെ ഭാര്യ ബിച്ചാമി (80) ചെട്ട്കണ്ടി പറമ്പ് "ഇജാസ് വില്ല" വസതിയില്‍ നിര്യാതയായി,
മക്കൾ : കച്ചീബി, മമ്മദ്കോയ (സോഡ), സുബൈദ, കരീം (വാണിമേൽ)
മരുമക്കൾ : സക്കീന, ജമീല, പരേതനായ ബീരാൻകോയ പള്ളിക്കണ്ടി
മയ്യത്ത് നമസ്കാരം 09.07.2022 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് തോട്ടുമ്മാരം നജാത്ത് ജുമാമസ്ജിൽ
Tags:
DEATH