തിരുത്തിമ്മൽ കോയാമു നിര്യാതനായി

കിണാശ്ശേരി : കുളങ്ങരപീടിക തിരുത്തിമ്മൽ കോയാമു (68) കച്ചേരിക്കുന്ന് റോഡ് മാനഞ്ചേരിതാഴം വസതിയിൽ നിര്യാതനായി, 

ഭാര്യ : സഫിയ

മക്കൾ : നസ്തറിൻ, നസീറ, നിഹാദ്

മരുമകൻ : ഇസ്ഹാഖ് നടുവട്ടം

സഹോദരങ്ങള്‍ : ഉമ്മാച്ചെയ്, നബീസ, പരേതരായ മുഹമ്മദ്, പോക്കർ, പാത്തെയ്

മയ്യത്ത് നമസ്കാരം 10.07.2022 ഞായറാഴ്ച വൈകു : 4.30 മണിക്ക് കോന്തനാരി പള്ളിയിൽ

Post a Comment

Previous Post Next Post