കിണാശ്ശേരി : തോട്ടുമ്മാരം പരേതനായ എംടി.സൈതലവി എന്നവരുടെ ഭാര്യ കെ.പി. ബീവി (65) കളത്തിൽ പറമ്പ് "ബൈത്തുൽ ഹാശിർ" വസതിയില്‍ നിര്യാതയായി,
മക്കൾ : ഹാജറ ബീവി, ഷംസുദ്ധീൻ,
ആരിഫ, അബ്ദുൽ സലാം
മരുമക്കൾ : റസാക്ക് ചേലക്കര, റിസ് വാന, ഷഹീന, പരേതനായ ബഷീർ പന്നിയങ്കര
സഹോദരങ്ങള്‍ : മുഹമ്മദ് ഹുസൈൻ, അബൂബക്കർ, മൊയ്തീൻകുട്ടി, പരേതരായ ഖദീജ,
ഹവ്വഉമ്മ
Tags:
DEATH