ഒളവണ്ണ : CWCC സ്റ്റോർ ജീവനക്കാരനായിരുന്ന കക്കാട്ട് നാരായണൻ (79) നാഗത്തുംപാടം ചെറോട്ട് കുന്ന് വസതിയിൽ നിര്യാതനായി,
ദീർഘകാലം കിണാശ്ശേരിയിലായിരുന്നു താമസം
ഭാര്യ : വസന്ത
മക്കൾ : സായ്പ്രസാദ്, സായ്പ്രിയ, സായ്പ്രസി, സായ്പ്രഭി
മരുമക്കൾ : മോഹനൻ കോന്തനാരി, അരവിന്ദാക്ഷൻ ഫ്രാൻസിസ് റോഡ്, ബിഷി
സഹോദരങ്ങള്‍ : അജിത്കുമാർ കൊടിനാട്ടുമുക്ക്, രാധ
ശവസംസ്കാരം 22.07.2022 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാനാരി ശ്മശാനം