പട്ടേൽതാഴം സി കെ.രാജൻ നിര്യാതനായി

മാങ്കാവ് : പട്ടേൽതാഴം ചേരിക്കുന്നുമ്മൽ രാജൻ (72) "പുതുക്കുടി ഹൌസ്" വസതിയിൽ നിര്യാതനായി,

മാതാവ് : കല്യാണി

ഭാര്യ : പ്രകാശിനി

മകൻ : ജിനീഷ്

മരുമകൾ : സിബിന

സഹോദരങ്ങൾ : രാധാകൃഷ്ണന്‍,  ലോഹിതാക്ഷൻ, വിനോദ്, നിർമ്മല, വാസന്തി

ശവസംസ്കാരം 16.05.2022 തിങ്കളാഴ്ച രാവിലെ 9 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post