കിണാശ്ശേരി : പരേതനായ കൊളശ്ശേരി മമ്മദ് ഹാജിയുടെ ഭാര്യ മണപ്പാട്ട് പാത്തെയ് ഹജ്ജുമ്മ (80) കുളങ്ങരപീടിക "ഹറഫ ഹൌസ്" വസതിയിൽ നിര്യാതനായി,
മക്കൾ : ഫൌസി, ഫാസില
മരുമക്കൾ : ഡോ : കുഞ്ഞാലൻകുട്ടി, മുഹമ്മദലി എകരൂൽ
സഹോദരങ്ങൾ : കോയാലിഹാജി, ബാവ മണപ്പാട്ട്, ഗഫൂർ, കദീശബി ഹജ്ജുമ്മ, സൈനബ ഹജ്ജുമ്മ, നബീസ ഹജ്ജുമ്മ
മയ്യത്ത് നമസ്കാരം 03.04.2022 ഞായറാഴ്ച ഉച്ചക്ക് 1.30 മണിക്ക് കോന്തനാരി പള്ളിയിൽ