കച്ചേരിക്കുന്ന് കുന്നത്ത് ഗംഗാധരന്‍ നിര്യാതനായി


മാങ്കാവ് : കച്ചേരിക്കുന്ന് കുന്നത്ത് ഗംഗാധരൻ (88) ചാലിയിൽ "കുന്നത്ത്" വസതിയിൽ നിര്യാതനായി, 

ഭാര്യ : കോത്തുള്ളി വനജ

മക്കൾ : ധർമ്മരാജ്, ഉദയരാജ്, ഗിരിജ, അമ്പിളി, ഷൈജു, ബിജുല, സുചിത്ര

മരുമക്കൾ : കൃഷ്ണൻ മെഡിക്കൽകോളേജ്, ഗിരീഷൻ കുറ്റിയിൽതാഴം, മണി മെഡിക്കൽ കോളേജ്,  പ്രബിൽകുമാർ കൈമ്പാലം റിജിത, രേഷ്മ, ബബിജ, 

സഹോദരങ്ങള്‍ : തങ്കം, വത്സല, ശ്രീനിവാസൻ, ഭരതൻ, പരേതനായ മാധവൻ

ശവസംസ്കാരം 03.01.2022 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാങ്കാവ് ശ്മശാനം

സഞ്ചയനം ബുധനാഴ്ച

Post a Comment

Previous Post Next Post