സി.പി രാമചന്ദ്രന്‍ നിര്യാതനായി


മാങ്കാവ് : പരേതനായ കരോൾ രാമൻ നായരുടെ മകൻ പുതുശ്ശേരി കണ്ടി വീട് സി.പി രാമചന്ദ്രൻ (69) മാങ്കാവ് തൃശ്ശാലക്കുളത്തിന് സമീപം "മുല്ലശ്ശേരി" വസതിയിൽ നിര്യാതനായി

ഭാര്യ : കിണാശ്ശേരി കളരിക്കണ്ടി പ്രസന്നകുമാരി (KELAYA ladies stitching mankave)

മാതാവ് : പരേതയായ പട്ടേലത്ത് നാരായണിക്കുട്ടിഅമ്മ

സഹോദരങ്ങൾ  രമണി, ജയലക്ഷ്മി, സാവിത്രി പരേതരായ കമലാക്ഷിഅമ്മ, രാധമ്മ, ഇന്ദിര

ശവസംസ്കാരം 2.01.2022 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മാങ്കാവ് ശ്മശാനം

Post a Comment

Previous Post Next Post